രോഗികള്‍ 1,32,210, മരണം വെറും 3,495, ജര്‍മ്മനി സൂപ്പര്‍ സ്റ്റാര്‍
രോഗം സ്ഥിരീകരിച്ചിട്ടുള്ളത് 1,32,210 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും